KSTA Irikkur Subdistrict News


എഫ് എസ് ഇ ടി ഒ സൗഹൃദ സദസ് സംഘടിപ്പിച്ചു

ശ്രീകണ്ഠപുരം, ഏപ്രല്‍ 10>> ജനപകഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, വിദ്യാഭ്യാസ സര്‍വ്വീസ് മേഖലകളുടെ ശാക്തീകരണത്തില്‍ പങ്കാളികളികളാകുക,മതനിരപേക്ഷത സംരക്ഷിക്കുക >> Read more


യാത്രയയപ്പും അനുമോദനവും നടത്തി

ശ്രീകണ്ഠപുരം, മാര്‍ച്ച് 19>> ദീര്‍ഘകാലത്തെ ഔദ്യോഗിക രംഗത്തെയും സംഘടനാരംഗത്തെയും സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉപജില്ലയിലെ സഖാക്കള്‍ക്കും ജില്ലാനേതാക്കള്‍ക്കും ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉചിതമായ യാത്രയയപ്പ് നല്കി. >>Read more


അഭിവാദ്യ പ്രകടനം നടത്തി

ശ്രീകണ്ഠപുരം, മാര്‍ച്ച് 6>> പൊതു വിദ്യാഭ്യാസ മേഖലക്ക്പുത്തനുണര്‍വ്വേകി നിരവധി പദ്ധതികള്‍ ബഡ്ജറ്റിലുള്‍പ്പെടുത്തിയ എല്‍ഡി.എഫ് ഗവണ്‍മെന്റിന്റെ ജനകീയ ബഡ്ജറ്റില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട്ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ >>Read more


എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി

നെടുങ്ങോം, ഫെബ്രുവരി 19>> കെ.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ ഇരിക്കൂര്‍ ഉപജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടത്തി. ഉപജില്ലാ തല ഉദ്ഘാടനം നെടുങ്ങോം ഹയര്‍ സെക്കന്ററിയില്‍ നടന്നു. >>Read more


ഉത്പന്ന ശേഖരണം നടത്തി

ശ്രീകണ്ഠപുരം, 2017 ജനുവരി 13>> കണ്ണൂരില്‍ ജനുവരി 16 മുതല്‍ 22 വരെ നടക്കുന്ന സംസ്ഥാന കലോത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളില്‍ നിന്നും ഉത്പന്ന ശേഖരണം നടത്തി. >>Read more


ഉപജില്ലാ സമ്മേളനം ചെങ്ങളായില്‍ നടന്നു

ചെങ്ങളായി, ഡിസംബര്‍ 3 >കെ.എസ്.ടി.എ ഇരുപത്തി ആറാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള ഉപജില്ലാ ചെങ്ങളായി യു.പി.സ്കൂളില്‍ വെച്ചു് നടന്നു.10.30ന് ഉപജില്ലാ പ്രസിഡണ്ട് സ.ഇ.കെ കൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടു കൂടി സമ്മേളനത്തിന് തുടക്കമായി. >>Read more


അക്ഷരമുറ്റം ക്വിസ് - ഉപജില്ലാ മത്സരം

ശ്രീകണ്ഠപുരം, ഒക്ടോബര്‍ 8 >ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ലയില്‍ മികവാര്‍ന്ന രീതിയില്‍ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. >>Read more


ദേശാഭിമാനി - പ്രചാരം വര്‍ദ്ധിപ്പിക്കുക

ശ്രീകണ്ഠപുരം, സപ്തംബര്‍ 22 > തെഴിലാളി വര്‍ഗ്ഗ പക്ഷപാതിത്വം കാണിക്കുകയും ദേശീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സാംസ്കാരിക നവോത്ഥാനങ്ങള്‍ക്ക് കരുത്തപകരുകയും പൊതു വിദ്യാഭ്യാസ വളര്‍ച്ചക്ക് ഊര്‍ജം പകരുകയും ചെയ്യുന്ന ദേശാഭിമാനി പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഉപജില്ലാ കമ്മറ്റി തീരുമാനിച്ചു. >>Read more


കര്‍ഷക സംഘം സമ്മേളനം - കെ.എസ്.ടി.എ അഭിവാദ്യം ചെയ്തു

ശ്രീകണ്ഠപുരം, സപ്തംബര്‍ 19 > കെ.എസ്.കെ.ടി.യു സമ്മേളനത്തേടനുബന്ധിച്ച് ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന ഉജ്വല പ്രകടനത്തെ കെ.എസ്.ടി.എ ഊഷ്മളമായി അഭിവാദ്യം ചെയ്തു>>Read more


പണിമുടക്കം വിജയിപ്പിക്കുക - പ്രകടനം നടത്തി

ശ്രീകണ്ഠപുരം, ആഗസ്ത് 31 > സപ്തം. 2ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കം വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി അധ്യാപകരും ജീവനക്കാരും ശ്രീകണ്ഠ പുരം ടൗണില്‍ പ്രകടനം നടത്തി.>>Read more


ആക്ഷന്‍ കൗണ്‍സില്‍ വാഹന ജാഥ

ശ്രീകണ്ഠപുരം, ആഗസ്ത് 26 > അധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യ സമര സമിതിയായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് സ.ടി.തിലകരാജ് നയിക്കുന്ന പണിമുടക്ക് പ്രചാരണ വാഹന ജാഥ ഉപജില്ലയിലെ ശ്രീകണ്ഠപുരം, ഇരിക്കൂര്‍ എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി.>>Read more


ആക്ഷന്‍ കൗണ്‍സില്‍ കണ്‍വന്‍ഷന്‍

തളിപ്പറമ്പ്, ആഗസ്ത്4 > സപ്തംബര്‍ 2ന് നടക്കുന്ന ദേശീയ പണിമുടക്കം വിജയിപ്പിക്കുന്നതിനായി ഇടതുപക്ഷ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് തല കണ്‍വന്‍ഷന്‍ ചേര്‍ന്നു. >>Read more


പഠന കേമ്പ് നടത്തി

ശ്രീകണ്ഠപുരം, ജൂണ്‍ 25 > കെ.എസ്.ടി.എ ഇരിക്കൂര്‍ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ പ്രവര്‍ത്തകര്‍ക്കു വേണ്ടി പഠന കേമ്പ് നടത്തി. >>Read more


സൗജന്യ പുസ്തകങ്ങള്‍ വിതരണം ചെയ്തു

പെരുമണ്ണ്, ജൂണ്‍ 13 > കെ.എസ്.ടി.എ ഇരിക്കൂര്‍ ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുമണ്ണ് നാരായണ വിലാസം സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാജന്യമായി പഠനോപകരണങ്ങള്‍ നല്കി. >>Read more


Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക