KSTA Kannur District News


കെ.എസ്.ടി.എ വിദ്യാഭ്യാസ ശില്പശാല

കണ്ണൂര്‍, സപ്തംബര്‍ 10 > ഉണരുന്ന വിദ്യാഭ്യാസം മാറുന്ന കേരളം വിഷയത്തില്‍ കെ.എസ്.ടി.എ ജില്ലാ കമ്മറ്റി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. ശിക്ഷക് സദനില്‍ ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാപ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ അധ്യക്ഷനായി. ഡി.ഡി.ഇന്‍ ചാര്‍ജ് സി.പി.പത്മരാജ്, ഹയര്‍സെക്കന്ററി വിദ്യാഭ്യാസ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ പി.ഒ.മുരളീധരന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.വി.പുരുഷോത്തമന്‍, ആ.എം.എസ്.എ ജില്ലാ അസിസ്റ്റന്റ് ഓഫീസര്‍ കെ.എം.കൃഷ്ണദാസ്, കെ.എസ്.ടി.എ സംസ്ഥാന എക്സി.കമ്മറ്റി അംഗങ്ങളായ എ.കെ.ബീന, കെ.കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.പി.മോഹനന്‍ സ്വാഗതവും ജില്ലാഅക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ എന്‍.പി.ശശികുമാര്‍ നന്ദിയും പറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക