KSTA Kannur district News


വനിതാ ദിനം - എഫ്.എസ്.ഇ.ടി.ഒ സെമിനാര്‍ നടത്തി

കണ്ണൂര്‍ , മാര്‍ച്ച് 8 >>സാര്‍വ്വ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് അധ്യാപകരുടേയും ജീനവക്കാരുടെയും സംയുക്ത സമര സംഘടനയായ എഫ്.എസ്.ഇ.ടി.ഒ യുടെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയാസൂത്രണം-വികസനവും പങ്കാളിത്തവും എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടത്തി. കണ്ണൂര്‍ ടി.കെ.ബാലന്‍ സ്മാരക ഹാളില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം സ.പി.കെ.ശ്രീമതി ടീച്ചര്‍ എം.പി നിര്‍വ്വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ വനിതാ സബ്കമ്മറ്റി ചെയര്‍ പേഴ്സണ്‍ സ.കെ.റോജ അധ്യക്ഷം വഹിച്ചു. ജില്ലാ കണ്‍വീനര്‍ സ.എം.കെ.സൈബുന്നീസ സ്വാഗതം പറഞ്ഞു. സഖാക്കള്‍ എ.കെ.ബീന, ഗിരിജാ കല്യാടന്‍, സതീഭായി, പി.ആര്‍.സ്മിത എന്നിവര്‍ സംസാരിച്ചു. സ.പി.സുഹാസിനി നന്ദി പറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക