KSTA Kannur district News


അധ്യാപകരുടെ പ്രധിഷേധ കൂട്ടായ്മ

കണ്ണൂര്‍ , ഏപ്രില്‍ 8 >> പൊതു വിദ്യാഭ്യാസ മേഖല തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ കെ.എസ്.ടി.എ കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ പഴയബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന കൂട്ടായ്മ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് സ.എകെ.ബീന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സ.എന്‍.ടി.സുധീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി സ.വി.പി.മോഹനന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈ.പ്രസിഡണ്ട് സ.കെ.കെ.പ്രകാശന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സഖാക്കള്‍ പി.സി.ഗംഗാധരന്‍, കെ.റോജ എന്നിവര്‍ സംസാരിച്ചു.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക