KSTA State News


സപ്തംബര്‍ 2 ന്റെ ദേശീയപണിമുടക്കം വിജയിപ്പിക്കുക

തിരുവനന്തപുരം, ആഗസ്ത്13 >> സപ്തംബര്‍ 2ന് നടക്കുന്ന ദേശീയപണിമുടക്കം വിജയിപ്പിക്കുന്നതിന് കെ.എസ്.ടി.എ അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ടി.തിലകരാജ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എം.കെ.ഷാജു, പി.എം.ആസ്യ (വയനാട്), കെ.പ്രസാദ് (പാലക്കാട്), കെ.ജയരാജന്‍ (കണ്ണൂര്‍), എ.കെ.പ്രസന്നന്‍ (ആലപ്പുഴ), വി.പി.രാവജവന്‍ (കോഴിക്കോട്), പി.ദിലീപ് കുമാര്‍ (കാസര്‍ഗോഡ്), യു.മുരളീധരന്‍ (മലപ്പുറം), ബെന്നി.സി ജേക്കബ് (തൃശൂര്‍), പ്രസാദ് രാജേന്ദ്രന്‍ (തിരുവനന്തപുരം), എം.ശരത്ചന്ദ്രന്‍ (കൊല്ലം), കെ.ഹരികുമാര്‍, എന്‍.കെ.ലൈജു (പത്തനംതിട്ട), സി.ഡി.അഗസ്ത്യന്‍ (ഇടുക്കി), പി.ആര്‍.പ്രവീണ്‍ (കോട്ടയം), ടി.പ്രസന്ന, ഏലിയാസ് മാത്യു (ഏറണാകുളം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സെക്രട്ടറി പി.ഡി.ശ്രീദേവി, വൈസ് പ്രസിഡണ്ട് പികെ.സതീഷ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.സെക്രട്ടറി കെ.പി.സന്തോഷ്‌കുമാര്‍ സ്വാഗതവും കെ.സി.അലിഇക്‌ബാല്‍ നന്ദിയും പറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക