KSTA Irikkur Subdistrict News


ആക്ഷന്‍ കൗണ്‍സില്‍ കണ്‍വന്‍ഷന്‍

തളിപ്പറമ്പ്, ആഗസ്ത്4 > സപ്തംബര്‍ 2ന് നടക്കുന്ന ദേശീയ പണിമുടക്കം വിജയിപ്പിക്കുന്നതിനായി ഇടതുപക്ഷ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് തല കണ്‍വന്‍ഷന്‍ ചേര്‍ന്നു. തളിപ്പരമ്പ് കെ.എസ്.ടി.എ ഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി സ.എം.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ.അബ്ദു റഹിമാന്‍ അധ്യക്ഷം വഹിച്ചു.സ.ആര്‍ ഗോപാലന്‍ സ്വാഗതം പറഞ്ഞു. സഖാക്കള്‍ ടി.പി.നാരായണന്‍, ടി.കെ.ശങ്കരന്‍, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക