KSTA Irikkur Subdistrict News


ആക്ഷന്‍ കൗണ്‍സില്‍ വാഹന ജാഥ

ശ്രീകണ്ഠപുരം, ആഗസ്ത് 26 > അധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യ സമര സമിതിയായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് സ.ടി.തിലകരാജ് നയിക്കുന്ന പണിമുടക്ക് പ്രചാരണ വാഹന ജാഥ ഉപജില്ലയിലെ ശ്രീകണ്ഠപുരം, ഇരിക്കൂര്‍ എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി.രണ്ട് കേന്ദ്രങ്ങളിലുമായി നടന്ന സ്വീകരണ പരിപാടിയില്‍ സ.കെ.കെ.പ്രകാശന്‍, സ.സി.കെ.ദിനേശ്‌കുമാര്‍,സ.കെ.കെ.രവി,സ.ശശിധരന്‍, സ.പി.സി.ഗംഗാധരന്‍, സ.എം.വി.രാമചന്ദ്രന്‍ , സ.ഗിരിജാ കല്യാടന്‍ എന്നിവര്‍ സംസാരിച്ചു.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക