KSTA Irikkur Subdistrict News


പണിമുടക്കം വിജയിപ്പിക്കുക - പ്രകടനം നടത്തി

ശ്രീകണ്ഠപുരം, ആഗസ്ത് 31 > സപ്തം. 2ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കം വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി അധ്യാപകരും ജീവനക്കാരും ശ്രീകണ്ഠ പുരം ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് കെ.എസ്.ടി.എ നേതാക്കളായ സഖാക്കള്‍ കെ.കെ.രവി, ടോമി കുരുവിള, എം.വി.നാരായണന്‍, കെ.പി.രാധാകൃഷ്ണന്‍ എന്നിവരും എന്‍.ജി.ഒ യൂണിയന്‍ നേതാക്കളായ സഖാക്കള്‍ ടി.ഒ.വിനോദ് കുമാര്‍, പി.ജനാര്‍ദ്ദനന്‍, പി.രാമചന്ദ്രന്‍, സന്തോഷ് എന്നിവരും നേതൃത്വം നല്കി.തുടര്‍ന്ന് സഖാക്കള്‍ കെ.കെ.രവി, ടി.ഒ.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക