KSTA Irikkur Subdistrict News


കര്‍ഷക സംഘം സമ്മേളനം - കെ.എസ്.ടി.എ അഭിവാദ്യം ചെയ്തു

ശ്രീകണ്ഠപുരം, സപ്തംബര്‍ 19 > കെ.എസ്.കെ.ടി.യു സമ്മേളനത്തേടനുബന്ധിച്ച് ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന ഉജ്വല പ്രകടനത്തെ കെ.എസ്.ടി.എ ഊഷ്മളമായി അഭിവാദ്യം ചെയ്തു. സപ്തംബര്‍ 18, 19 തീയ്യതികളിലായി ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളില്‍ (സ.എം.കെ.കേളു നഗര്‍) വെച്ച് നടന്ന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പ്രകടനം. ആയിരങ്ങള്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. സ.ബേബിജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത. സ.പി.വി. ഗോപിനാഥ് ചെയര്‍മാനും സ.കെ.ഭാസ്കരന്‍ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതി സമ്മേളനത്തെ മികവുറ്റതാക്കി മാറ്റി.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക