KSTA Irikkur Subdistrict News


ദേശാഭിമാനി - പ്രചാരം വര്‍ദ്ധിപ്പിക്കുക

ശ്രീകണ്ഠപുരം, സപ്തംബര്‍ 22 > തെഴിലാളി വര്‍ഗ്ഗ പക്ഷപാതിത്വം കാണിക്കുകയും ദേശീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സാംസ്കാരിക നവോത്ഥാനങ്ങള്‍ക്ക് കരുത്തപകരുകയും പൊതു വിദ്യാഭ്യാസ വളര്‍ച്ചക്ക് ഊര്‍ജം പകരുകയും ചെയ്യുന്ന ദേശാഭിമാനി പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഉപജില്ലാ കമ്മറ്റി തീരുമാനിച്ചു.ഉപജില്ലയിലെ എല്ലാ അധ്യാപകരും ഈ ഉദ്യമത്തില്‍ സഹകരിക്കണമെന്ന് കമ്മറ്റി യോഗം അഭ്യര്‍ത്ഥിച്ചു. വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കെ.എസ്.ടി.എ ഓഫീസില്‍ വെച്ച് നടന്നു. പ്രശസ്ത നാടക സിനിമാനടനും, കെ.എസ്.ടി.എ ഉപജില്ലാ എക്സി.അംഗവുമായ സ.ശശികുമാര്‍ പട്ടാനൂരില്‍ നിന്നും ജില്ലാ എക്സി.കമ്മറ്റി അംഗം സ.കെ.പി.രാധാകൃഷ്ണന്‍ ആദ്യ വാര്‍ഷിക വരി സംഖ്യ ഏറ്റു വാങ്ങി. ഉപജില്ലാ പ്രസിഡണ്ട് സ.ഇ.കെ.കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.സെക്രട്ടറി സ.കെ.കെ.രവി സ്വാഗതവും കമ്മറ്റി അംഗം സ.ബാബുജോര്‍ജ് നന്ദിയും പറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക