KSTA Irikkur Subdistrict News


അക്ഷരമുറ്റം ക്വിസ് - ഉപജില്ലാ മത്സരം

ശ്രീകണ്ഠപുരം, ഒക്ടോബര്‍ 8 >ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ലയില്‍ മികവാര്‍ന്ന രീതിയില്‍ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ദേശാഭിമാനിപ്രവര്‍ത്തകനും സംഘാടകസമിതി കണ്‍വീനറുമായ സ.റിജേഷ് അധ്യക്ഷം വഹിച്ചു. കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി സ.കെ.കെ.രവി സ്വാഗതം പറഞ്ഞു.സ.എം.സി ഹരിദാസന്‍, കെ.എസ്.ടി.എ ഉപജില്ലാ പ്രസിഡണ്ട് സ.ഇ.കെ.കൃഷ്ണന്‍, ജില്ലാ എക്സി.അംഗങ്ങളായ സ.ടോമി കുരുവിള, സ.കെ.പി.രാധാകൃഷ്ണന്‍, സ.കെ.എം.ശോഭന , ഉപജില്ലാ ജോ.സെക്രട്ടറി സ.ഇ.കെ.അജിത്ത് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ദേശാഭിമാനി പ്രവര്‍ത്തകന്‍ ശ്രീനിഷ് നന്ദിപറഞ്ഞു.വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ഇരുനൂറ്റി അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അനില്‍കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക