KSTA Subdistrict News


അഭിവാദ്യ പ്രകടനം നടത്തി

ശ്രീകണ്ഠപുരം, മാര്‍ച്ച് 6>> പൊതു വിദ്യാഭ്യാസ മേഖലക്ക്പുത്തനുണര്‍വ്വേകി നിരവധി പദ്ധതികള്‍ ബഡ്ജറ്റിലുള്‍പ്പെടുത്തിയ എല്‍ഡി.എഫ് ഗവണ്‍മെന്റിന്റെ ജനകീയ ബഡ്ജറ്റില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട്ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരം ടൗണില്‍ പ്രകടനം നടത്തി. സഖാക്കള്‍ ടോമി കുരവിള, കെ.പി.രാധാകൃഷ്ണന്‍, കെ.കെ.രവി, എം.വി.നാരായണന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കുകയും സംസാരിക്കുകയും ചെയ്തു.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക