KSTA Subdistrict News


എഫ് എസ് ഇ ടി ഒ സൗഹൃദ സദസ് സംഘടിപ്പിച്ചു

ശ്രീകണ്ഠപുരം, ഏപ്രല്‍ 10>> ജനപകഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, വിദ്യാഭ്യാസ സര്‍വ്വീസ് മേഖലകളുടെ ശാക്തീകരണത്തില്‍ പങ്കാളികളികളാകുക,മതനിരപേക്ഷത സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമര സംഘടനയായ എഫ്.എസ്‍ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍‍ില്‍ നടന്ന പരിപാടി എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം സ.എ.രതീശന്‍ ഉദ്ഘാടനം ചെയ്തു. സ.കെ.കെ.രവി അധ്യക്ഷം വഹിച്ചു. സ.പി.ജനാര്‍ദ്ദനന്‍ സ്വാദതം പറഞ്ഞു. സഖാക്കള്‍ കെ.പി.രാധാകൃഷ്ണന്, പി.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക